Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസിക്ഷേമ നിയമസഭ...

പ്രവാസിക്ഷേമ നിയമസഭ സമിതി ഡൽഹിയിൽ

text_fields
bookmark_border
ന്യൂഡൽഹി: പ്രവാസി മലയാളി ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ സിറ്റിങ് ഈ മാസം 22ന് രാവിലെ 10ന് ന്യൂഡൽഹി ജന്തർ മന്തറിലെ കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങ്ങിൽ പ്രവാസിക്ഷേമം സംബന്ധിച്ച വിവിധ വിഷയങ്ങളിൽ സമിതി അംഗങ്ങൾ ഡൽഹിയിലെ മലയാളി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുകയും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുമെന്ന് എൻ.ആർ.കെ. െഡവലപ്മ​െൻറ് ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story