Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചുറ്റുമതിൽ തകർന്നു

ചുറ്റുമതിൽ തകർന്നു

text_fields
bookmark_border
പാണ്ടിക്കാട്: കനത്ത മഴയിൽ വീടി​െൻറ ചുറ്റുമതിൽ തകർന്നു. വെട്ടിക്കാട്ടിരി വാളനിയിലെ മാഞ്ചേരി ഉമ്മറി​െൻറ വീടി​െൻറ ചുറ്റുമതിലാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ തകർന്നത്. വീടിനോട് ഒരുമീറ്ററോളം ചാരിയാണ് മതിൽ തകർന്നത്. വീട് ഭീഷണിയിലാണ്. മതിൽ മുൻവശത്തെ റോഡിലേക്കാണ് വീണത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത വീട് സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story