Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
കരുവാരകുണ്ട്: ഭാരതീയ ദലിത് കോൺഗ്രസ് കാളികാവ് േബ്ലാക്ക് കമ്മിറ്റി പട്ടികജാതി--പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥി പ്രതിഭകളെയും കലാ-സാംസ്കാരിക പ്രമുഖരെയും . എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ 20 വിദ്യാർഥികൾക്കും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പത്ത് കലാകാരന്മാർക്കുമാണ് ഉപഹാരങ്ങൾ നൽകിയത്. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പ്രകാശൻ കാലടി, ബ്ലോക്ക് പ്രസിഡൻറ് അപ്പുള്ളി കുഞ്ഞാടി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്കെ.പി. അലക്സാണ്ടർ, വി. ആബിദലി, ശശി മങ്കട, ടി.സി. തെയ്യൻ, അനിത മമ്പാട്, പി. മുസ്തഫ, പി.ആർ. രാജീവ്, സി.കെ. അസൈനാർ, എൻ. ഹംസ ഹാജി, അപ്പുക്കുട്ടൻ തുവ്വൂർ എന്നിവർ സംസാരിച്ചു. ദലിത് കലാകാരന്മാർക്കുള്ള ഉപഹാരങ്ങൾ എ.പി. അനിൽകുമാർ എം.എൽ.എ വിതരണം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story