Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:13 AM GMT Updated On
date_range 18 Sep 2017 5:13 AM GMTസാക്ഷരത മിഷൻ കലോത്സവം
text_fieldsbookmark_border
ഒറ്റപ്പാലം: പഞ്ചായത്ത് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പത്താംതരം, പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന മുതിർന്ന പഠിതാക്കളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായാണ് കലോത്സവം സംഘടിപ്പിച്ചത്. 13 പഞ്ചായത്തുകളിൽ നിന്നുള്ള സാക്ഷരത, തുല്യത പഠിതാക്കൾ പെങ്കടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശിവരാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജമാൽ നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രേരക്മാരായ ടി.പി. പ്രദീപ്കുമാർ, സന്ധ്യ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലത്ത് എസ്. ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story