Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംയുക്ത കര്‍ഷക ജാഥക്ക് ...

സംയുക്ത കര്‍ഷക ജാഥക്ക് സ്വീകരണം

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജാഥക്ക് ചെര്‍പ്പുളശ്ശേരിയില്‍ സ്വീകരണം നല്‍കി. കെ. സെയ്തലവി (കിസാന്‍സഭ) അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരന്‍ (കര്‍ഷകസംഘം) ജാഥാ ക്യാപ്റ്റന്‍ കെ. കൃഷ്ണന്‍കുട്ടി എം.എൽ.എയെ മാലയിട്ട് സ്വീകരിച്ചു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി കെ.ടി. സത്യന്‍ സ്വാഗതവും കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കർഷക ജാഥക്ക് ചെർപ്പുളശ്ശേരിയിൽ നൽകിയ സ്വീകരണം
Show Full Article
TAGS:LOCAL NEWS 
Next Story