Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുളസിത്തൈകൾ നട്ട്...

തുളസിത്തൈകൾ നട്ട് വിദ‍്യാർഥികളുടെ ഓസോൺ ദിനാചരണം

text_fields
bookmark_border
നിലമ്പൂർ: സ്കൂൾ വളപ്പിൽ തുളസിത്തൈകൾ നട്ട് വിദ‍്യാർഥികൾ ഓസോൺ ദിനാചരണം നടത്തി. നിലമ്പൂർ പീവീസ് സ്കൂളിലെ ഹയർസെക്കൻഡറി നാഷനൽ സർവിസ് സ്കീമി‍​െൻറ ആഭിമുഖ‍്യത്തിലാണ് സ്കൂൾവളപ്പിൽ നൂറുകണക്കിന് തുളസിത്തൈകൾ നട്ടത്. നാഷനൽ സർവിസ് സ്കീം പ്രോഗ്രാം ഓഫിസർ പി.കെ. ബിനു, സാമൂഹിക ശാസ്ത്ര ക്ലബ് കോഓഡിനേറ്റർ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ തൈകൾ നട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story