Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ഡി.എഫ് നേതൃയോഗം...

യു.ഡി.എഫ് നേതൃയോഗം 20ന് മലപ്പുറത്ത്

text_fields
bookmark_border
മലപ്പുറം: യു.ഡി.എഫ് നേതൃയോഗം 20ന് രാവിലെ 9.30ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ നടക്കും. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.പി. തങ്കച്ചൻ, എം.പി. വീരേന്ദ്രകുമാർ എം.പി, ആര്യാടൻ മുഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങൾ, പി.വി. അബ്ദുൽ വഹാബ് എം.പി, എം.ഐ. ഷാനവാസ് എം.പി, ജോണി നെല്ലൂർ, സി.പി. ജോൺ, ഷിബു ബേബി ജോൺ, ജി. ദേവരാജൻ എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story