Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോജനങ്ങൾക്ക്...

വയോജനങ്ങൾക്ക് വിനോദയാത്രയൊരുക്കി യുവാക്കൾ

text_fields
bookmark_border
പുലാമന്തോൾ: വാർധക്യത്തി​െൻറ അവശതകൾ മനസ്സിനെയും ശരീരത്തെയും തളർത്തുമ്പോഴും അപൂർവ നിമിഷങ്ങൾ വയോജനങ്ങൾക്ക് നൽകുന്ന ആനന്ദം അനിർവചനീയമാണ്. പുലാമന്തോളിലെ യുവ കൂട്ടായ്മകളായ കട്ടുപ്പാറ ന്യൂ ഫാസ്ക് ക്ലബി​െൻറയും കട്ടുപ്പാറ വിഷൻ സോഷ്യൽ മീഡിയ വാർത്ത ഗ്രൂപ്പി​െൻറയും നേതൃത്വത്തിലാണ് ഊട്ടിയിലേക്ക് 50 വയസ്സിന് മുകളിലുള്ളവർക്ക് യാത്ര സംഘടിപ്പിച്ചത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ് ഇവർക്കായി യുവകൂട്ടായ്മകൾ പകർന്നുനൽകിയത് . കട്ടുപ്പാറ യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഊട്ടിയിൽ വിനോദയാത്രക്കെത്തിയ വയോജനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story