Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 10:38 AM IST Updated On
date_range 14 Sept 2017 10:38 AM ISTപൊതു ജലസ്രോതസ്സ് സംരക്ഷണ ക്ലാസ്
text_fieldsbookmark_border
പെരിന്തൽമണ്ണ: ഏലംകുളം പഞ്ചായത്ത് സാക്ഷരത മിഷൻ പൊതു ജലസ്രോതസ്സ് സംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് സുഭദ്ര വാരസ്യാർ അധ്യക്ഷത വഹിച്ചു. സ്വപ്ന ബാബുരാജ്, സി.വി. ഷീബ, കെ. വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു. ടി.പി. അനിൽ ക്ലാസെടുത്തു. ബ്ലോക്ക് പ്രേരക് എൻ. രമാദേവി സ്വാഗതവും പ്രേരക് ടി.പി. ദേവി നന്ദിയും പറഞ്ഞു. അധ്യാപക ഒഴിവ് പെരിന്തൽമണ്ണ: പരിയാപുരം സെൻറ് മേരീസ് ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. ഫോൺ: 9947018817.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story