Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാരാചരണം: മാലിന്യം...

വാരാചരണം: മാലിന്യം നീക്കി തൈകൾ നട്ടു

text_fields
bookmark_border
പുലാമന്തോൾ: ജെ.സി.ഐ പുലാമന്തോൾ ചാപ്റ്റർ വാരാചരണത്തി​െൻറ ഭാഗമായി കുന്തിപ്പുഴ പാലത്തിന് സമീപം സാമൂഹികവിരുദ്ധർ തള്ളിയ മാലിന്യം നീക്കം ചെയ്ത് മരത്തൈകൾ നട്ടുപിടിപ്പിച്ചു. നഗരത്തിലെ മാലിന്യങ്ങൾ ഇവിടെ കുന്നുകൂട്ടുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ മലപ്പുറം ജില്ലയിലേക്കുള്ള പ്രവേശന കവാടംകൂടിയായ ഇവിടെ കാടുകൾ മൂടിയും മാലിന്യം തള്ളിയും വൃത്തിഹീനമായി കിടക്കുന്നത് പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് പ്രസിഡൻറ് പി. ഹാരിസ്, -സെക്രട്ടറി സക്കീർ, കെ.പി. ജാഫർ, പി. ഹംസ, സൈതലവി എന്നിവർ നേതൃത്വം നൽകി. ജെ.സി.ഐ പുലാമന്തോൾ ചാപ്റ്റർ പ്രവർത്തകർ കുന്തിപ്പുഴ പാലത്തിനടുത്ത് മാലിന്യം നീക്കി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാനൊരുങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story