Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോക്ടറേറ്റ്

ഡോക്ടറേറ്റ്

text_fields
bookmark_border
ഫലസ്തീൻ കവി ഡോ. ഫാറൂഖ് മവാസിയുടെ കാവ്യ സംഭാവനകളെ കുറിച്ച പഠനത്തിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് നേടിയ സി. മുഹമ്മദ് റാഫി ചെമ്പ്ര. വളവന്നൂർ അൻസാർ അറബിക് കോളജ് അസി. പ്രഫസറും ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയുമാണ്. ഡോ. യു. സൈതലവിക്ക് കീഴിലായിരുന്നു പഠനം. ചെറിയേടത്ത് സൈനുദ്ദീ​െൻറയും ആയിശയുടെയും മകനാണ്. മംഗലം സ്വദേശി നാലകത്ത് സമീറയാണ് ഭാര്യ. photo: tir ml1 റാഫി ചെമ്പ്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story