Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗോപൂജ

ഗോപൂജ

text_fields
bookmark_border
മലപ്പുറം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം നഗരത്തില്‍ ബാലഗോകുലം മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തി. കുന്നുമ്മൽ ട്രാഫിക് സർക്കിളിന് സമീപം മൂന്നു പശുക്കളെയാണ് രാവിലെ പത്ത് മണിയോടെ പൂജക്കായി കൊണ്ടുവന്നത്. ആഘോഷപ്രമുഖ് മനു, കാര്യദര്‍ശി കെ.പി. വേലായുധൻ, വി. ജിതിന്‍, നിജേഷ് വെണ്ണേക്കോടൻ, അമരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story