Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂവത്തിപൊയിൽ കോളനിയിൽ...

പൂവത്തിപൊയിൽ കോളനിയിൽ മഹിളസമഖ‍്യയുടെ ഓണാഘോഷം

text_fields
bookmark_border
വഴിക്കടവ്: മഹിളസമഖ‍്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവ് പൂവത്തിപൊയിൽ ആദിവാസി കോളനിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ‍്യയുമൊരുക്കി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. സാവിത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. ഉഷ അധ‍്യക്ഷത വഹിച്ചു. മഹിളസമഖ‍്യ സ് റ്റേറ്റ് പ്രോഗ്രാം ഡയറക്ടർ പി. ഉഷ മുഖ‍്യ പ്രഭാഷണം നടത്തി. സമഖ‍്യ ജില്ല കോഓഡിനേറ്റർ എം. റജീന, സി.ആർ.പിമാരായ സാജിത, ആയിശ, രാജമ്മ, അജിത, രാധാമണി, ബിന്ദു രാമചന്ദ്രൻ, സുനിൽ കാരക്കോട്, ഉമർ നെയ് വാതുക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story