Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:45 PM IST Updated On
date_range 7 Sept 2017 1:45 PM ISTദേശീയപാതയിലെ കുഴികൾ നികത്തി യുവാക്കൾ
text_fieldsbookmark_border
നാട്ടുകൽ: ഓണം, പെരുന്നാൾ അവധി ദിവസങ്ങളിൽ ദേശീയപാതയിലെ അപകടസാധ്യതയുള്ള കുഴികൾ നികത്തി യുവാക്കളുടെ സേവനം. നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ക്ലബിെൻറ ആഭിമുഖ്യത്തിലാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കുഴികൾ നികത്തിയത്. ക്ലബ് പ്രവർത്തകരായ കെ.പി. ഹനീഫ, കെ.പി. സത്താർ, എൻ.പി. സലാം, ഇർഷാദ്, വാഹിദ്, ആഷിഖ്, ഷറഫു തുടങ്ങിയവർ പങ്കെടുത്തു. nattukal club നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ക്ലബ് പ്രവർത്തകർ ദേശീയപാതയിലെ അപകടസാധ്യതയുള്ള കുഴികൾ നികത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story