Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീനാരായണ ഗുരു ജയന്തി

ശ്രീനാരായണ ഗുരു ജയന്തി

text_fields
bookmark_border
ഷൊർണൂർ: ഒറ്റപ്പാലം താലൂക്ക് എസ്.എൻ.ഡി.പി യൂനിയൻ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ ശാഖയോഗങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് പരിപാടികൾ തുടങ്ങിയത്. കുളപ്പുള്ളി ടൗണിൽ നടന്ന സമ്മേളനം കേരള സന്യാസി സഭ ജനറൽ സെക്രട്ടറി പ്രഭാകരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ പ്രസിഡൻറ് വി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. അരവിന്ദാക്ഷൻ, സി.സി. ജയൻ, കെ.ആർ. ബാലൻ, ബി. വിജയകുമാർ, സുരേഷ് കുമാർ, രത്നകുമാരി, സ്വയംപ്രഭ, ഗീതാകുമാരി, ശ്രീജേഷ്, സുജീഷ് ചന്ദ്രൻ, കെ. ദാസൻ, ടി. സേതുമാധവൻ, പി. കരുണാകരൻ, പി. അനിൽരാജ് എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന പടം ഇ മെയിലിൽ
Show Full Article
TAGS:LOCAL NEWS 
Next Story