Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:15 AM GMT Updated On
date_range 2017-09-07T13:45:00+05:30വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് ഒളിവിൽ
text_fieldsമണ്ണാർക്കാട്: ഭർത്താവിെൻറ വെേട്ടറ്റ് വീട്ടമ്മക്ക് ഗുരുതരപരിക്ക്. പരിക്കേറ്റ ചങ്ങലീരി കോളശ്ശേരി സുലൈമാെൻറ ഭാര്യ മൈമൂനയെ (48) വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്കിപ്പാടത്ത് ചൊവ്വാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. സുലൈമാൻ ഒളിവിലാണ്. മണ്ണാർക്കാട് പൊലീസ് കേസെടുത്തു. തിരച്ചിൽ ഉൗർജിതമാക്കി. പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകനെതിരെ കേസ് മണ്ണാർക്കാട്: മദ്യലഹരിയിലെത്തിയ മകൻ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാഞ്ഞിരപ്പുഴ കാഞ്ഞിരം കണവായി കോളനിയിലെ ചെല്ലനാണ് (60) മകൻ സുരേഷിെൻറ വെട്ടേറ്റത്. പരിക്കേറ്റ ചെല്ലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.
Next Story