Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോയ്​സ്​ വെഡ്ഡിങ്​...

ചോയ്​സ്​ വെഡ്ഡിങ്​ കാസിലിൽ സമ്മാനവർഷം നാലാംഘട്ട നറുക്കെടുപ്പ്​

text_fields
bookmark_border
മണ്ണാർക്കാട്: ചോയ്സ് വെഡ്ഡിങ് കാസിലി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മാനവർഷം നറുക്കെടുപ്പിലെ വിജയി തച്ചമ്പാറ കണ്ടംകുളത്തിൽ അന്നാമ്മ മാത്യുവിന് കെ.പി.എസ്. പയ്യനെടം ഹോണ്ട ഡിയോ സ്കൂട്ടറി​െൻറ താക്കോൽ കൈമാറി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനുകൾ, വെഡ്ഡിങ് പർച്ചേഴ്സിന് മാത്രമായി പ്രത്യേക ഫ്ലോർ, ഇന്ത്യക്കകത്തും പുറത്തുംനിന്നുള്ള ഡ്രസ് മെറ്റീരിയലുകളുടെ വൻശേഖരം, പ്രമുഖ ബ്രാൻറുകളുമായി ജ​െൻറ്സ് സെക്ഷൻ, ബ്രൈഡൽ ഫാൻസി ഫൂട്ട്വെയറുകളുടെ അമൂല്യശേഖരം എന്നിവ ഒരുക്കിയിട്ടുണ്ടെന്നും പ്രഗല്ഭരായ ഡിസൈനർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മ​െൻറ് അറിയിച്ചു. പ്ലേ ഏരിയ, ഫീഡിങ് റൂം, ജ​െൻറ്സ് ആൻഡ് ലേഡീസ് ടെയ്ലറിങ്, പ്രെയർ ഹാൾ എന്നീ സൗകര്യങ്ങൾക്ക് പുറമെ 200ൽപരം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാപ്ഷൻ മണ്ണാർക്കാട് ചോയ്സ് വെഡ്ഡിങ് കാസിലി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന 'സമ്മാനവർഷം' നാലാംഘട്ട നറുക്കെടുപ്പിലൂടെ വിജയിയായ തച്ചമ്പാറ കണ്ടംകുളത്തിൽ അന്നാമ്മ മാത്യുവിന് കെ.പി.എസ്. പയ്യനെടം ഹോണ്ട ഡിയോ സ്കൂട്ടറി​െൻറ താക്കോൽ കൈമാറുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് ട്രഷറർ ബൈജു രാജേന്ദ്രൻ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story