Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദ് ഹാജി

മുഹമ്മദ് ഹാജി

text_fields
bookmark_border
മേലാറ്റൂർ: ആഞ്ഞിലങ്ങാടി മൈനർ ബസാറിലെ കലിയംകുന്നൻ (74) നിര്യാതനായി. ഭാര്യ: തിരുവാലപ്പറ്റ ആമിന. മക്കൾ: ഹംസപ്പ, ഉമർ, മുത്തലിബ്, ഫാത്തിമ, ബീവി, മൈമൂന. മരുമക്കൾ: ഹസീന, ഖൈറുന്നീസ, നുസൈബ, ഇബ്രാഹിം, സലാം, ഹമീദ്. സഹോദരി: സൈനബ. പടം പത്മാക്ഷൻ പാണ്ടിക്കാട്: തമ്പാനങ്ങാടി തെക്കേപാങ്ങിൽ പ്രതിഭയിൽ പത്മാക്ഷൻ (76) നിര്യാതനായി. വളരാട് ജി.എൽ.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: നാരായണിക്കുട്ടി (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ). മക്കൾ: പ്രദീപ് കുമാർ (സെക്രട്ടേറിയറ്റ്), പ്രീത (അധ്യാപിക, എ.എം.എൽ.പി.എസ് കിടങ്ങയം), പ്രീന (പെരിന്തൽമണ്ണ നഗരസഭ). മരുമക്കൾ: നന്ദകുമാർ (അധ്യാപകൻ, പി.എം.എസ്.എ.എച്ച്.എസ്.എസ് എളങ്കൂർ), കൃഷ്ണപ്രസാദ്, ഗീത. പടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story