Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമതാധ്യാപക പരിശീലന...

മതാധ്യാപക പരിശീലന സെമിനാർ

text_fields
bookmark_border
കല്ലടിക്കോട്: ഫെറോനതല ഫെറോന വികാരി ഫാ. സണ്ണി വാഴേപറമ്പിൽ ഉദ്ഘാടനം ചെയ്തു. മതബോധന ഫെറോന ഡയറക്ടർ ഫാ. ജയിംസ്ചാക്യേത്ത് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോമിസ് കൊടകശ്ശേരിൽ, വൈദികരായ ലാലു ഓലിക്കൽ, ജോസി കാച്ചപ്പള്ളി, റോജി, മെരിലിറ്റ് എന്നിവർ നേതൃത്വം നൽകി. പടം കല്ലടിക്കോട് ഫെറോനതല ഫാ. സണ്ണി വാഴേപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story