Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യശാലകളുടെ ദൂരപരിധി: -പൗരസമിതി പ്രതിഷേധിച്ചു

text_fields
bookmark_border
ചങ്ങരംകുളം: മദ്യശാലകളുടെ ദൂരപരിധി വിദ്യാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽനിന്നും 200 മീറ്ററിൽനിന്ന് 50 മീറ്റർ ആയി കുറച്ച സർക്കാർ നടപടിയിൽ ചങ്ങരംകുളം പൗരസമിതി പ്രതിഷേധിച്ചു. ചെയർമാൻ പി.പി.എം. അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ്‌ മൗലവി അയിലക്കാട്‌ അധ്യക്ഷത വഹിച്ചു. മദ്യ നിരോധന സമിതി ജില്ല വൈസ്‌ പ്രസിഡൻറ് പ്രണവം പ്രസാദ്‌, റാഫി പെരുമുക്ക്‌, അലിമോൻ നരണിപ്പുഴ, കെ.സി. അലി, ഷാക്കിർ ചങ്ങരംകുളം, കുഞ്ഞുമുഹമ്മദ്‌ പന്താവൂർ, സുരേഷ്‌ ആലംകോട്‌, കെ. അബ്ദുൽ ഖാദർ, പി.പി. ഉമർ കുട്ടി, മുജീബ്‌ കോക്കൂർ, കെ. അനസ്‌ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story