Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 1:38 PM IST Updated On
date_range 3 Sept 2017 1:38 PM ISTഒാണക്കിറ്റ് വിതരണം
text_fieldsbookmark_border
ആനക്കര: തൃത്താല ലയൺസ് ക്ലബിെൻറ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. കൃഷ്ണകുമാർ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡൻറ് യു. വിജയകൃഷ്ണൻ, സെക്രട്ടറി വി.എം. സുബൈർ, ട്രഷറർ പി.എം. രവീന്ദ്രനാഥ്, വൈസ് പ്രസിഡൻറ് എം. മണികണ്ഠൻ, ജോയൻറ് സെക്രട്ടറി ഡോ. വിജിത്ത്, റീഗൽ ഗോൾഡ് ജനറൽ മാനേജർ രതീഷ്, മാർക്കറ്റിങ് മാനേജർ സിനീഷ് എന്നിവർ സംസാരിച്ചു. ചിത്രം (ലയൺസ് ) തൃത്താല ലയൺസ് ക്ലബിെൻറ ഓണക്കിറ്റ് വിതരണം തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. കൃഷ്ണകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story