Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 1:38 PM IST Updated On
date_range 3 Sept 2017 1:38 PM ISTമിന്നലേറ്റ് റോഡ് തകര്‍ന്നു
text_fieldsbookmark_border
കാളികാവ്: ശക്തമായ ഇടിമിന്നലില്‍ റോഡ് തകര്‍ന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ വൻ ശബ്ദത്തോടെയുണ്ടായ മിന്നലിൽ അടക്കാകുണ്ട്-നടുക്കുന്ന് റോഡാണ് തകര്‍ന്നത്. സമീപത്തെ മൂന്ന് വീടുകളിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. മൂസ, വടക്കുംപുറവന്‍ നാസർ, പൂറ്റാണിക്കാടന്‍ മുസ്തഫ എന്നിവരുടെ വീടുകളിലാണ് മിന്നൽ നാശനഷ്ടമുണ്ടാക്കിയത്. ഈ വീടുകളിലുള്ളവർ പെരുന്നാളിന് വിരുന്ന് പോയിരുന്നതിനാല്‍ ആളപായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story