Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
കോട്ടക്കൽ: പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ ഓണക്കിറ്റ് വിതരണത്തി​െൻറ കോട്ടക്കൽ ഏരിയതല ഉദ്ഘാടനം അരിച്ചോൾ ചെനക്കൽ കോളനിയിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് പി.കെ. ഹബീബ് ജഹാൻ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി കോട്ടക്കൽ ഏരിയ പ്രസിഡൻറ് കെ.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡോ. പി. അബ്ദുൽ സബൂർ, പ്രകാശൻ, ബിന്ദു, മുരളി എന്നിവർ സംബന്ധിച്ചു. ഇ. അബ്ബാസ് സ്വഗതവും വി. മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story