Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​​പോ​ർ​ട്സ്​ ...

സ്​​പോ​ർ​ട്സ്​ ക​മ്പ​നി​യി​ലേ​ക്ക് പ്ര​വേ​ശ​നം

text_fields
bookmark_border
സ്പോർട്സ് കമ്പനിയിലേക്ക് പ്രവേശനം പാലക്കാട്: ബോയ്സ് സ്പോർട്സ് കമ്പനിയിലേയ്ക്ക് വിവിധ സ്പോർട്സ് ഇനങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച എട്ടിനും 14നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം. പ്രവേശന റാലിയും മത്സരങ്ങളും സെപ്റ്റംബർ 18 മുതൽ 22 വരെ പുണെയിൽ നടത്തും. കൂടുതൽ വിവരങ്ങൾ ജില്ല സൈനികക്ഷേമ ഓഫിസിൽ ലഭിക്കും. കർഷക തൊഴിലാളികൾക്ക് അതിവർഷ ആനുകൂല്യം: 297 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി പാലക്കാട്: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിേൻറയും അറുപത് വയസ്സ് പൂർത്തിയായ അംഗങ്ങൾക്കുള്ള അതിവർഷ ആനുകൂല്യ വിതരണത്തിേൻറയും ഉദ്ഘാടനം ഷാഫി പറമ്പിൽ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി വിദ്യാഭ്യാസ അവാർഡും വിതരണം നിർവഹിച്ചു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story