Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:08 AM GMT Updated On
date_range 1 Sep 2017 8:08 AM GMTറഷീദ് സീനത്ത് വെഡ്ഡിങ് മാളിൽ ഓണം^പെരുന്നാൾ വസ്ത്ര വിതരണം
text_fieldsbookmark_border
റഷീദ് സീനത്ത് വെഡ്ഡിങ് മാളിൽ ഓണം-പെരുന്നാൾ വസ്ത്ര വിതരണം മഞ്ചേരി: റഷീദ് സീനത്ത് വെഡ്ഡിങ് മാളിൽ ഓണം-ബലിപെരുന്നാൾ പ്രമാണിച്ച് വസ്ത്രങ്ങൾ വിതരണം ചെയ്തു. മഞ്ചേരി മുനിസിപ്പാലിറ്റിയിലെ അമ്പത് വാർഡുകളിലെ ആയിരം കുടുംബങ്ങൾക്കുള്ള വസ്ത്രങ്ങളാണ് സീനത്ത് വെഡ്ഡിങ് മാൾ അധികൃതർ മുനിസിപ്പൽ ചെയർപേഴ്സൻ വി.എം. സുബൈദക്ക് കൈമാറിയത്. റഷീദ് സീനത്ത് വെഡ്ഡിങ് മാളിെൻറ പ്രവർത്തനങ്ങളിൽ സന്തോഷമുണ്ടെന്ന് ചെയർപേഴ്സൻ പറഞ്ഞു. വെഡ്ഡിങ് മാളിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച പ്രവർത്തനങ്ങളാണ് ഓണം-ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കിയത്. വൈസ് ചെയർമാൻ വി.പി. ഫിറോസ്, മറ്റു മുനിസിപ്പൽ അംഗങ്ങൾ, റഷീദ് സീനത്ത് വെഡ്ഡിങ് മാൾ അഡ്മിനിസ്ട്രേഷൻ മാനേജർ മുഹമ്മദ് ജിയാദ്, ചീഫ് ഓപറേറ്റിങ് ഓഫിസർ ജസ്റ്റിൻ രാജ്, പി.ആർ.ഒ ഇ.വി നൂറുദ്ദീൻ, എച്ച്.ആർ മാനേജർ കെ.പി. സൗദ് എന്നിവർ സംബന്ധിച്ചു. പടം-rasheed seenath wedding mall മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാൾ പെരുന്നാൾ-ഓണം ആഘോഷങ്ങളുടെ ഭാഗമായി നൽകുന്ന പുതുവസ്ത്രങ്ങൾ മഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ വി.എം. സുബൈദക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story