Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:08 AM GMT Updated On
date_range 1 Sep 2017 8:08 AM GMTഓണം പെരുന്നാൾ ആഘോഷം-
text_fieldsbookmark_border
ഓണം-പെരുന്നാൾ ആഘോഷം- കല്പകഞ്ചേരി: കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ ഓണം-പെരുന്നാൾ ആഘോഷം സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് എൻ. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഹസ്സൻ അമ്മേങ്കര, പി.ടി.എ വൈസ് പ്രസിഡൻറ് പി.സി. അഷ്റഫ്, ജോഷി വർഗീസ്, മോഹൻ, രാകേഷ് എന്നിവര്‍ സംസാരിച്ചു. മാനേജർ കെ. അബ്ദുൽ ലത്തീഫ് സമ്മാനദാനം നിര്‍വഹിച്ചു. കിറ്റ് വിതരണം പെരുമ്പടപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ ഈദ്, ഓണം കിറ്റ് വിതരണം നടത്തി. പ്രസിഡൻറ് അറഫ യൂസഫ്, സെക്രട്ടറി രവി കോടത്തൂർ, വിജയ് റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story