Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:44 AM IST Updated On
date_range 31 Oct 2017 10:44 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തിരുവാലി: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ തായങ്കോട് ഒന്ന്, രണ്ട് ട്രാൻസ്ഫോർമറുകളിൽ . വാണിയമ്പലം: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വാണിയമ്പലം ടൗൺ, പരിസര പ്രദേശങ്ങളിലും . പൂക്കോട്ടുംപാടം: ടച്ചിങ് ജോലികള്‍ നടക്കുന്നതിനാല്‍ പൂക്കോട്ടുംപാടം സെക്ഷന് കീഴിലെ കവളമുക്കട്ട, മേലെ പീടിക, ഗേറ്റ്, ഏലക്കല്ല് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ-B -B-B. -B അധ്യാപക കൂടിക്കാഴ്ച വണ്ടൂർ: കാട്ടുമുണ്ട ഈസ്റ്റ് ഗവ. യു.പി സ്കൂളിലെ അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10ന് നടക്കും. ഫോൺ: 9447778069.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story