Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുസ്ഥലത്ത് തള്ളിയ...

പൊതുസ്ഥലത്ത് തള്ളിയ മാലിന്യം സംസ്കരിച്ചു

text_fields
bookmark_border
മലപ്പുറം: നഗരസഭയിലെ 40-ാം വാർഡ് ചുങ്കം ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി തള്ളിയ കോഴിമാലിന്യം നാട്ടുകാർ സംസ്കരിച്ചു. അമ്പതോളം ചാക്കുകളിലാണ് ഇരുട്ടി​െൻറ മറവിൽ സാമൂഹിക ദ്രോഹികൾ മാലിന്യം കൊണ്ടിട്ടത്. നഗരസഭയുടെ സഹകരണത്തോടെയാണ് മാലിന്യം സംസ്കരിച്ചത്. വാർഡ് കൗൺസിലർ കെ. സിദ്ദീഖ്, പറമ്പൻ കുഞ്ഞു കെ.എസ്. നാണി, സി.കെ. അമീർ, മുഹ്സിൻ, ജസീൽ യൂസുഫ് കപ്പൂർ, അസീസ് കപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി. mpmrs1 മലപ്പുറം നഗരസഭയിലെ 40-ാം വാർഡിലെ ചുങ്കം ഭാഗത്ത് തള്ളിയ കോഴി മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story