Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:41 AM IST Updated On
date_range 31 Oct 2017 10:41 AM ISTഫാത്തിമ ഹജ്ജുമ്മ
text_fieldsbookmark_border
ചിയാനൂർ: പരേതനായ തിരുനിലത്ത് ബീരാവുണ്ണിയുടെ ഭാര്യ (80) നിര്യാതയായി. മക്കൾ: അലവി, കബീർ, നസീർ (മൂവരും ഷാർജ), റുഖിയ, ഇബ്രാഹിം (കോട്ടക്കൽ ആര്യവൈദ്യശാല ചങ്ങരംകുളം), മറിയക്കുട്ടി, അയിഷാബി, ഹമീദ് (അടക്ക വ്യാപാരി), മജീദ് (സൂറത്ത് േട്രഡേഴ്സ് ചങ്ങരംകുളം), ശംസുദ്ദീൻ. മരുമക്കൾ: ആമിനു, ആയിഷ, മൂസ, മുംതാസ്, പരീദ് ഹാജി, കുഞ്ഞിമുഹമ്മദ്, മുനീറ, വഹീദ, ജസ്രിയ, സാബിറ, ഷഹന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ശംസുൽ ഹുദാ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Tir D8 Fathima hajuma 80
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story