Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കല്ലടിക്കോട്: മുൻ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ പി.എം. ഹംസ ഹാജിയുടെ നിര്യാണത്തിൽ തച്ചമ്പാറ വികസന വേദി . മണ്ണയത്ത് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഉബൈദുല്ല എടായ്ക്കൽ, പി. നാരായണൻ കുട്ടി, പി. മാത്യു വർഗീസ്, ജിജി മോൻ ചാക്കോ, നവാസ് തച്ചമ്പാറ, മുഹമ്മദലി ബുസ്താനി, ജയമോഹൻ, കണ്ണൻ കറുപ്പത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story