Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൃഹനാഥ‍െൻറ കൊലപാതകം:...

ഗൃഹനാഥ‍െൻറ കൊലപാതകം: അയൽവാസി അറസ്​റ്റിൽ

text_fields
bookmark_border
ആലത്തൂർ: അയൽവാസിയുമായി വഴക്കിനിടെ കൊല്ലപ്പെട്ട ബദറുദ്ദീ‍​െൻറ (53) മരണകാരണം അടിയും ചവിട്ടുമേറ്റതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പഴമ്പാലക്കോട് സ്വദേശി റാഷിദിനെ (24) അറസ്റ്റ് ചെയ്തു. ആലത്തൂർ സി.ഐ എലിസബത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മകളുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. വഴക്കിനിടെ റാഷിദി​െൻറ മർദനമേറ്റ് കുഴഞ്ഞുവീണ ബദറുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എ.എസ്.ഐ അബ്ദുറഹ്മാൻ, സീനിയർ സി.പി.ഒ രാമസ്വാമി, സി.പി.ഒമാരായ കൃഷ്ണദാസ്, പ്രദീപ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story