Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:39 AM IST Updated On
date_range 30 Oct 2017 10:39 AM ISTസംസ്ഥാന തൈക്വാൻഡോ ചാമ്പ‍്യൻഷിപ്
text_fieldsbookmark_border
നിലമ്പൂര്‍: സംസ്ഥാനതല തൈക്വാൻഡോ മത്സരവും അഞ്ചാമത് അന്തർ സ്‌കൂള്‍ തൈക്വാൻഡോ മത്സരവും പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തൈക്വാൻഡോ അസോ. ജനറല്‍ സെക്രട്ടറി ശ്രീധര്‍ കെ. ചരൺ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ്, കൗൺസിലര്‍മാരായ എന്‍. വേലുക്കുട്ടി, മുംതാസ് ബാബു, ചീഫ് ഇന്‍സ്ട്രക്ടര്‍ പി.കെ. സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. നാനൂറില്‍പ്പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് ഡിസംബറില്‍ കണ്ണൂരില്‍ നടക്കുന്ന അഖിലേന്ത്യ ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story