Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:39 AM IST Updated On
date_range 30 Oct 2017 10:39 AM ISTഅന്ധപരിമിതർക്ക് സഹായം നൽകും ^എ.പി. ഉണ്ണികൃഷ്ണൻ
text_fieldsbookmark_border
അന്ധപരിമിതർക്ക് സഹായം നൽകും -എ.പി. ഉണ്ണികൃഷ്ണൻ തിരൂർ: മലപ്പുറം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിന് കെട്ടിടമുണ്ടാക്കാൻ 47 ലക്ഷവും കീഴുപറമ്പ് ഭിന്നശേഷിക്കാരുടെ സ്ഥാപനത്തിന് 41 ലക്ഷവും അനുവദിച്ച ജില്ല പഞ്ചായത്ത് ജില്ലയിലെ ഇത്തരം സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ ഇനിയും സഹായം നൽകാൻ സന്നദ്ധമാണെന്ന് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ. അന്ധപരിമിതരുടെ സംസ്ഥാന കലാകായിക മേളയുടെ സമാപന സമ്മേളനം തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടില്ലാത്തവർക്ക് വീടുവെക്കാൻ മൂന്നു സെൻറ് ഭൂമിയും അന്ധപരിമിതർക്ക് ജോലി നേടാനാവശ്യമായ സഹായസഹകരണങ്ങളും ചെയ്യുമെന്നും കെ.എഫ്.ബി ജില്ല കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story