Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപകനെ പുറത്താക്കണം

അധ്യാപകനെ പുറത്താക്കണം

text_fields
bookmark_border
എടപ്പാള്‍: മറയൂരിലെ ട്രൈബൽസ് സ്കൂളിലെ വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകരെ സർവിസിൽനിന്ന് നീക്കം ചെയ്യണമെന്ന് ദലിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു. 'ദലിത്' പദ നിരോധനത്തിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ജില്ലയിലെ ദലിത് സംഘടനകളെ ഏകീകരിപ്പിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു. വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും കുടുംബസംഗമവും സംസ്ഥാന പ്രസിഡൻറ് ആർ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് കെ.വി. കോമനെ പൊന്നാട അണിയിച്ച് ആദരിച്ചു. എം. വേലായുധൻ, സി. മനോജ്, ടി.പി. അയ്യപ്പൻ, പി. വേലായുധൻ, ടി.പി. ശശികുമാർ, അഡ്വ. വി. പ്രവീൺ, ശാരദ ടീച്ചർ, രാമകൃഷ്ണൻ, കെ. ദാമോദരൻ, വി.കെ. സുകു, ലാൽ പ്രകാശ്‌, സി. ഭാസ്കരൻ, അഡ്വ. രതീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി ഭാരവാഹികള്‍: കെ. ദാമോദരൻ (പ്രസി.), വി.കെ. സുകു (സെക്ര.), സി. ഭാസ്കരൻ (ട്രഷ.). CAPTION photo: tir ml2 ദലിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story