Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട് കുത്തിതുറന്ന്...

വീട് കുത്തിതുറന്ന് മോഷണം

text_fields
bookmark_border
മേലാറ്റൂർ: പൂട്ടിപ്പോയ വീട് കുത്തിതുറന്ന് സ്വർണാഭരണം മോഷ്ടിച്ചു. കൊമ്പംകല്ല് കോട്ടോത്തുപടി ചീരാമത്ത് അബൂബക്കറി​െൻറ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി തറവാട്ടുവീട്ടിലേക്ക് പോയതായിരുന്നു കുടുംബം. വീടി​െൻറ വാതിൽപൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ്, അലമാരയിൽ സൂക്ഷിച്ച മൂന്ന് പവൻ സ്വർണാഭരണം കവർന്നു. മറ്റു സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story