Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനപ്രചാരണ ജാഥ...

വാഹനപ്രചാരണ ജാഥ സമാപിച്ചു

text_fields
bookmark_border
അലനല്ലൂർ: കേന്ദ്രസർക്കാറി​െൻറ കോർപറേറ്റ് പ്രീണന നയത്തിലും ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ നടന്ന വാഹനപ്രചാരണ ജാഥ അലനല്ലൂരിൽ സമാപിച്ചു. ഹംസ ആക്കാടൻ അധ്യക്ഷത വഹിച്ചു. ദാസൻ, നാസർ പാതക്കര, പി. മോഹനൻ, എം.ജി. മുരളീധരൻ, കെ.ടി. ഹംസപ്പ, അയ്യപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story