Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇൻറർ കോളജ് ലിറ്ററസി...

ഇൻറർ കോളജ് ലിറ്ററസി ഫെസ്​റ്റ്: അൽജാമിഅ വിദ്യാർഥിനികൾക്ക് നേട്ടം

text_fields
bookmark_border
പെരിന്തൽമണ്ണ: തൃച്ചി ജമാൽ മുഹമ്മദ് കോളജ് സംഘടിപ്പിച്ച ജാം ടൈറ്റാനിക്ക-2017 ഇൻറർ കോളജ് ലിറ്ററസി ഫെസ്റ്റിൽ ശാന്തപുരം അൽജാമിഅ അൽഇസ് ലാമിയ വിദ്യാർഥിനികൾക്ക് നേട്ടം. ഇംഗ്ലീഷ് വേരിഫിക്കേഷൻ മത്സരത്തിൽ ഹുദ അബ്ദുൽ ഗഫൂറും പുസ്തക കവർ ഡിസൈനിങ്ങിൽ അൽഷ കെ. ഹുസൈനും മൂന്നാംസ്ഥാനം കരസ്ഥമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story