Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:36 AM IST Updated On
date_range 29 Oct 2017 10:36 AM ISTമുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം
text_fieldsbookmark_border
പട്ടിക്കാട്: വിദ്യാലയങ്ങളിലെ കാവിവത്കരണത്തിനെതിരെ കീഴാറ്റൂരിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ. സൈനുദ്ദീൻ, സെക്രട്ടറി വി. ഹംസ, എൻ.കെ. ഹംസ, കെ.സി. ഇബ്രാഹിം, വി.പി. ഷംസുദ്ദീൻ, എൻ.കെ. ബഷീർ, പി.കെ. മൂസക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. പടം/g/sat/kizhatur leeg prakadanam കീഴാറ്റൂരിൽ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story