Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:36 AM IST Updated On
date_range 29 Oct 2017 10:36 AM ISTയാത്രക്കിടെ സ്വകാര്യബസിെൻറ ടയർ പൊട്ടി, അടിഭാഗം തകർന്നു
text_fieldsbookmark_border
മലപ്പുറം: യാത്രക്കിടെ സ്വകാര്യബസിെൻറ ടയർ പൊട്ടിത്തെറിച്ചു. ഇതിെൻറ ആഘാതത്തിൽ അടിഭാഗം തകർന്നു. ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. കോട്ടക്കലിൽനിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ട ബസ് പൊന്മളയിലെത്തിയപ്പോഴാണ് സംഭവം. യാത്രക്കിടെ വൻ ശബ്ദത്തോടെ പിൻചക്രം പൊട്ടിത്തെറിക്കുകയായിരുന്നു. ടയറിന് മുകൾഭാഗത്തെ ബസിെൻറ അടിഭാഗം ഇതിനൊപ്പം പൊളിഞ്ഞ് വലിയ ദ്വാരം രൂപപ്പെട്ടു. ഇതിെൻറ ഭാഗം കൊണ്ടാണ് യാത്രക്കാരന് പരിക്കേറ്റത്. photo: mpmas bus പൊന്മളയിൽ ബസിെൻറ ടയർപൊട്ടി അടിഭാഗം തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story