Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടിപ്പറിടിച്ച്​...

ടിപ്പറിടിച്ച്​ സ്കൂട്ടർ​ യാത്രികന്​ പരിക്ക്​

text_fields
bookmark_border
കല്ലടിക്കോട്: ദേശീയപാതയിൽ പനയമ്പാടം ദുബായിക്കുന്നിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന്‌ പരിക്കേറ്റു. അട്ടപ്പാടി ത്രിത്വമല വല്ലനാട് വീട്ടിൽ സെബാസ്റ്റ്യ​െൻറ മകൻ ബെന്നിക്കാണ് (40) പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 5.30നാണ്‌ അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story