Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:41 AM IST Updated On
date_range 28 Oct 2017 10:41 AM IST'സൗജന്യ ചികിത്സ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കണം'
text_fieldsbookmark_border
ഷൊർണൂർ: സർവിസ് പെൻഷൻകാർക്ക് സൗജന്യ ചികിത്സ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ഷൊർണൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി വി.കെ.പി. വിജയനുണ്ണി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന-പ്രതിനിധി-സമാപന സമ്മേളനങ്ങളിലായി ഷൊർണൂർ വിജയൻ, പി. അച്ചുമണി, കെ. രാജീവ്, ശരൺജിത്, പി. മുരളീധരൻ, ജോസ് ജെ. ആലപ്പാട്ട്, ഗിരീഷ് കുമാർ, കെ.ജെ. മൈക്കിൾ, രാധ കൃഷ്ണദാസ്, കെ.കെ. വേണുഗോപാലൻ, കെ. ബാലകൃഷ്ണൻ, സി. ബാലൻ, പി. വാസുദേവൻ, അമ്പാടി നാരായണൻ, ടി.കെ. ബഷീർ, കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. കെ.ടി. വേണുഗോപാലൻ വാർഷിക റിപ്പോർട്ടും പി.എൻ. രാമകൃഷ്ണൻ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. caption കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ബ്ലോക്ക് സമ്മേളനം വി.കെ.പി. വിജയനുണ്ണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story