Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:41 AM IST Updated On
date_range 28 Oct 2017 10:41 AM ISTതത്സമയ ശിൽപനിർമാണം കൗതുകമായി
text_fieldsbookmark_border
പട്ടാമ്പി: ഗവ. സംസ്‌കൃത കോളജിൽ നടക്കുന്ന സ്റ്റുഡൻറ് കാർണിവലിലെ . ശിൽപി പ്രേംജിത്താണ് വിദ്യാർഥിനിയെ മുന്നിലിരുത്തി ശിൽപം ഒരുക്കിയത്. വിവിധ വേദികളിൽ നടന്ന എഴുത്തിെൻറയും നടനത്തിെൻറയും നാടകത്തിെൻറയും ശിൽപശാലകളിൽനിന്ന് വ്യത്യസ്തമായി തത്സമയ ശിൽപനിർമാണം. caption: പട്ടാമ്പി ഗവ. സംസ്‌കൃത കോളജിൽ നടക്കുന്ന സ്റ്റുഡൻറ് കാർണിവലിലെ തത്സമയ ശിൽപനിർമാണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story