Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:41 AM IST Updated On
date_range 28 Oct 2017 10:41 AM ISTലഹരിക്കെതിരെ ബോധവത്കരണവുമായി എക്സിബിഷന്‍
text_fieldsbookmark_border
എടപ്പാള്‍: ലഹരിക്കെതിരെ ബോധവത്കരണവുമായി എക്സിബിഷന്‍. പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റും മലപ്പുറം ലഹരി വിമുക്ത സെല്ലും ചേര്‍ന്നാണ് 'വിമുക്തി മിഷൻ മെഗാ എക്സിബിഷൻ' നടത്തിയത്. പി.ടി.എ പ്രസിഡൻറ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മലപ്പുറം എക്സൈസ് ലൈസൻ ഓഫിസർ ഹരികുമാർ, സിവിൽ പൊലീസ് ഓഫിസർ ബിജു എന്നിവർ ക്ലാസെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസർ കബീർ അധ്യക്ഷത വഹിച്ചു. റഷീദ്, ജാസിം, ഗഫൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story