Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്യാസ് സിലിണ്ടർ പൈപ്പ്...

ഗ്യാസ് സിലിണ്ടർ പൈപ്പ് പൊട്ടി തീപടർന്നത്​ പരി​ഭ്രാന്തിപരത്തി

text_fields
bookmark_border
ഒറ്റപ്പാലം: െബാഫെ സൽക്കാരത്തിനിടെ ഗ്യാസ് സിലിണ്ടറി​െൻറ പൈപ്പ് പൊട്ടി തീ പടർന്നത് ഭീതിപടർത്തി. മനിശ്ശേരിയിലെ കെ.എം ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കാറ്ററിങ് സംഘം തത്സമയ പാചകത്തിനായി സ്റ്റൗവുമായി ഘടിപ്പിച്ച പാചകവാതക സിലിണ്ടറി​െൻറ പൈപ്പ് പൊട്ടി തീ ആളിക്കത്തുകയായിരുന്നു. ഷൊർണൂർ ഫയർഫോഴ്സും ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരും നനഞ്ഞ ചാക്കിട്ടുമൂടി സിലിണ്ടർ തണുപ്പിച്ചു. ഇതുമൂലം സിലിണ്ടർ സ്ഫോടനം ഒഴിവായി. ആളപായമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story