Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിഹാറിൽ ഛാത്ത്​...

ബിഹാറിൽ ഛാത്ത്​ പൂജക്കിടെ 14 പേർ മുങ്ങിമരിച്ചു

text_fields
bookmark_border
പട്ന: ഛാത്ത് പൂജയുടെ ഭാഗമായി നടന്ന സൂര്യ ആരാധനക്കിടെ ബിഹാറിൽ 14 േപർ വിവിധയിടങ്ങളിലായി ഗംഗയിൽ മുങ്ങിമരിച്ചു. ഛാത്ത് ഉത്സവത്തി​െൻറ സമാപനത്തോടനുബന്ധിച്ചാണ് നദിയിലിറങ്ങി സൂര്യനുനേരെ നോക്കി ആരാധന നടത്തുന്നത്. ഭഗൽപുർ ജില്ലയിൽ നാലുപേരും സമസ്തീപുരിൽ മൂന്നുപേരും അരാരിയയിൽ രണ്ടും ആർവാൾ, സിതാമർഹി, മധേപുര, ഒാറി, വൈശാലി ജില്ലകളിൽ ഒാരോ പേരുമാണ് മുങ്ങിമരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story