Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിവിൽ സർവിസ്​ മേള:...

സിവിൽ സർവിസ്​ മേള: ക്രിക്കറ്റിൽ മലപ്പുറം സെമിയിൽ

text_fields
bookmark_border
മലപ്പുറം: തിരുവനന്തപുരത്ത് നടക്കുന്ന സിവിൽ സർവിസ് മേളയിൽ ക്രിക്കറ്റ് മത്സരത്തിൽ മലപ്പുറം സെമിയിൽ കടന്നു. പത്തനംതിട്ടയെ 32 റൺസിന് തകർത്താണ് മലപ്പുറം സെമിയിൽ കടന്നത്. മലപ്പുറത്തി​െൻറ ഹാരിസ് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. സെമിയിൽ ശനിയാഴ്ച മലപ്പുറം സെക്രേട്ടറിയറ്റ് ടീമുമായി ഏറ്റുമുട്ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story