Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിൽപശാല സംഘടിപ്പിച്ചു

ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
മലപ്പുറം: ജില്ലയിലെ മരാധിഷ്ഠിത വ്യവസായ സംരംഭകർക്ക് മേഖലയിലെ ആധുനിക സംവിധാനങ്ങൾ പരിചയപ്പെടുത്താനും പ്രാപ്തരാക്കാനും വേണ്ടി ജില്ല വ്യവസായ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ ദിദ്വിന സാങ്കേതിക . പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. കെ.വി. ശശി, കെ. ജുനൈദ്, ജില്ല വ്യവസായ കേന്ദ്രം മാനേജർ കെ. പ്രശാന്ത്, ആർ. രമ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story