Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വയംതൊഴിൽ...

സ്വയംതൊഴിൽ ബോധവത്​കരണ ശിൽപശാല

text_fields
bookmark_border
മലപ്പുറം: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെ സ്വയം തൊഴിൽ വിഭാഗത്തി​െൻറ നേതൃത്വത്തിൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ ശിൽപശാല നടത്തി. ജില്ല ലീഡ് ബാങ്ക് ജില്ല മാനേജർ ടി.പി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജില്ല എംപ്ലോയ്മ​െൻറ് ഓഫിസർ കെ. രാജേഷ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്മ​െൻറ് ഓഫിസർമാരായ കെ. ശൈലേഷ്, ടി. അമ്മാർ, കുടുംബശ്രീ മൈേക്രാ എൻറർൈപ്രസസ് കൺസൽട്ടൻറ് കെ. രഞ്ജിനി, ജൂനിയർ എംപ്ലോയ്മ​െൻറ് ഓഫിസർ സുനിത എസ്. വർമ എന്നിവർ സംസാരിച്ചു. റിട്ട. ഇൻറസ്ട്രീസ് ഓഫിസർ ഇ. നാരായണൻ, കനറ ബാങ്ക് റിട്ട. മാനേജർ പി.പി. മാധവൻ എന്നിവർ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story