Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാർ താഴ്‌ചയിലേക്ക്‌...

കാർ താഴ്‌ചയിലേക്ക്‌ മറിഞ്ഞു

text_fields
bookmark_border
തിരൂരങ്ങാടി: നിയന്ത്രണംവിട്ട കാർ ഇരുപതടിയോളം താഴ്‌ചയിലേക്ക്‌ മറിഞ്ഞു. തിരൂരങ്ങാടി-പനമ്പുഴ പാലത്തിന്‌ സമീപം വ്യാഴാഴ്‌ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കൂരിയാട്ടുനിന്ന് തിരൂരങ്ങാടി ഭാഗത്തേക്ക്‌ വരികയായിരുന്നു കാർ. കാറിലുണ്ടായിരുന്ന കുണ്ടൂർ സ്വദേശികളായ നാലുപേർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. Photo തിരൂരങ്ങാടി-പനമ്പുഴ റോഡില്‍നിന്ന് താഴ്‌ചയിലേക്ക്‌ മറിഞ്ഞ കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story