Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷൻ വിതരണം 30 വരെ

റേഷൻ വിതരണം 30 വരെ

text_fields
bookmark_border
മലപ്പുറം: പൊന്നാനി താലൂക്കിലെ എല്ലാ റേഷൻ കാർഡുടമകളും ഒക്ടോബർ മാസത്തെ റേഷൻ വിഹിതം 30നകം ബന്ധപ്പെട്ട റേഷൻ കടകളിൽനിന്ന് വാങ്ങണം. 30ന് ശേഷം ഒക്ടോബറിലെ റേഷൻ വിഹിതം വിതരണം ചെയ്യില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story